പഠനത്തിന്റെ ഒരു ഘട്ടത്തില്‍ എല്ലാവരുടെയും മുന്നില്‍ ഉയര്‍ന്നു വരുന്ന ഒന്നാണ് ഇനിയെന്ത് എന്ന ചോദ്യം. ഒരാളുടെ ജീവിതത്തിന്റെ ദിശ തിരിച്ചു വിടുന്ന ഒന്നാണ് അയാള്‍ തിരഞ്ഞെടുക്കുന്ന കരിയര്‍. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധയോടെ, ആലോചിച്ച് സ്വന്തം കഴിവുകളെയും താൽപര്യങ്ങളെയും സൂക്ഷ്മായി വിലയിരുത്തി തിരഞ്ഞെടുക്കേണ്ടതാണ് ഓരോരുത്തരുടെയും കരിയര്‍. എന്നാല്‍ പലര്‍ക്കും ഇതില്‍ തെറ്റു പറ്റാറുണ്ട്. അറിവില്ലായ്മ മൂലമോ യാഥാർഥ്യവുമായി ബന്ധമില്ലാത്ത സ്വപ്നങ്ങള്‍ മൂലമോ മാതാപിതാക്കളുടെയും സമൂഹത്തിന്റെയും സമ്മർദ്ദം മൂലമോ ഒക്കെ തെറ്റായ തീരുമാനങ്ങള്‍ എടുക്കാം. അത് ജീവിതം തന്നെ തകിടംContinue reading “അഭിരുചി നിര്‍ണയിക്കാം; വിജയം നേടാം”
Category Archives: Blogs
കരിയര്‍ അബദ്ധങ്ങള്‍ ഒഴിവാക്കാം
എസ്.ഹരികിഷോര്‍ ഐ.എ.എസ് കരിയര്‍ മേഖല തിരഞ്ഞെടുക്കുമ്പോള്‍ നാം സാധാരണയായി വരുത്തുന്ന ഒരു തെറ്റാണ് സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പിന്മാറുക എന്നത്. മാതാപിതാക്കളും ഗുരുജനങ്ങളും സമൂഹവും നിശ്ചയിക്കുന്ന പാതയിലൂടെ സഞ്ചരിക്കാന്‍ നമ്മുടെ യുവതലമുറ വ്യഗ്രത കാണിക്കുന്നു. തീരുമാനങ്ങള്‍ ഏടുക്കാനും എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്ക്കാനും ഇതുകാരണം നാം വിമുഖത കാണിക്കുന്നു. ഉദാഹരണമായി, പത്രപ്രവര്ത്തകനാവാന് താത്പര്യമുള്ള ഒരു വിദ്യാര്‍ഥിയോട് കൂട്ടുകാരും, രക്ഷിതാക്കളും സമൂഹവുമൊക്കെ പറയുന്നത്. ‘സര്‍ക്കാര്‍ ജോലിയാണ് നല്ലത്; അതാണ് സുരക്ഷിതം. ഒരു ഗവണ്മെന്റ് ജോലി നേടിയതിനുശേഷം താത്പര്യമുള്ള മേഖലയില്‍Continue reading “കരിയര്‍ അബദ്ധങ്ങള്‍ ഒഴിവാക്കാം”
Mentors
Jossy Varkey – Career Counselor & Skill Trainer Mr.Jossy Varkey is a Post Graduate in Psychology (M.Sc) from Madras Universityand holds PG Diploma (Eqv. to MBA) in Industrial Relations & Personnel Management.He has got 6 years experience in Market Research and 16 yearsexperience in HR consulting, recruitment & training. He is currentlyheading the operations &Continue reading “Mentors”